Kuldeep Yadav broke down after got hit for 27 runs at the hands of Moeen ali<br />കഴിഞ്ഞദിവസം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കുല്‍ദീപ് ഒരിക്കല്‍ക്കൂടി നിറംമങ്ങി. മോയീന്‍ അലിക്കെതിരെ ഒരോവറില്‍ 27 റണ്‍സ് വഴങ്ങിയത് നാണക്കേടാവുകയും ചെയ്തു. മൂന്ന് സിക്‌സറുകളും 2 ഫോറും ഓവറില്‍ വിട്ടുകൊടുത്തു. അവസാന പന്തില്‍ അലിയെ പുറത്താക്കിയെങ്കിലും കുല്‍ദീപിന് സങ്കടം അടക്കാനായില്ല. കണ്ണീര്‍നിറഞ്ഞ കുല്‍ദീപിനെ സഹതാരം നിധീഷ് റാണയാണ് ആശ്വസിപ്പിച്ചത്.